Navarasa Official Trailer Reaction | Mani Ratnam | Oneindia Malayalam

2021-07-27 1

Navarasa Official Trailer Reaction | Mani Ratnam | Netflix India
നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം നവരസയുടെ ട്രെയിലർ പുറത്തിറങ്ങി, നേരത്തെ ഇറങ്ങിയ ടീസർ ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു, പക്ഷെ ട്രെയിലറിൽ ആ ഞെട്ടിക്കൽ ഉണ്ടായിട്ടില്ല, പേര് സൂചിപ്പിക്കുംപോലെ ഒന്‍പത് വികാരങ്ങളെ ആസ്‍പദമാക്കിയ ഒന്‍പത് കഥകള്‍ പറയുന്ന ഒന്‍പത് ലഘുചിത്രങ്ങള്‍ അടങ്ങിയതാണ് ഈ ആന്തോളജി ചിത്രം, റിവ്യൂ കാണാം